Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളതീരത്ത് ഉയർന്ന...

കേരളതീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത

text_fields
bookmark_border
kerala-sea
cancel
തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 വ​രെ കാ​സ​ർ​കോ​ട്​ മു​ത​ൽ വി​ഴി​ഞ്ഞം വ​രെ​യു​ള്ള കേ​ര​ള​തീ​ ര​ത്ത് മൂ​ന്ന് മു​ത​ൽ 3.9 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന കേ​ന്ദ്രം അ​റി​യി​ച്ചു.

വേ​ലി​യേ​റ്റ സ​മ​യ​മാ​യ രാ​വി​ലെ ഏ​ഴ് മു​ത​ൽ 10 വ​രെ​യും വൈ​കീ​ട്ട് ഏ​ഴ് മു​ത​ൽ എ​ട്ടു​വ​രെ​യും താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പു​യ​രാ​നും ക​ട​ൽ​ക്ഷോ​ഭ​മു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.
തീ​ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weather
News Summary - weather
Next Story