Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന്​ സാധ്യത; മത്​സ്യത്തൊഴിലാളികൾക്ക്​ ജാഗ്രതാ നിർദേശം

text_fields
bookmark_border
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന്​ സാധ്യത; മത്​സ്യത്തൊഴിലാളികൾക്ക്​ ജാഗ്രതാ നിർദേശം
cancel

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്‍റെ മധ്യഭാഗത്ത്‌ നവംബര്‍ ആറാം തീയതി മുതല്‍ ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്ന്​ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നവംബര്‍ ആറാം തീയതി മുതല്‍ മത്സ്യ തൊഴിലാളികള്‍ തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്‍റെ മധ്യഭാഗത്ത്‌ മത്സ്യ ബന്ധനത്തിന് പോകരുത് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Weather - Kerala News
Next Story