Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎങ്ങനെ കൊല്ലണമെന്ന്​...

എങ്ങനെ കൊല്ലണമെന്ന്​ പറയുന്നതിന്‍റെ ശബ്​ദരേഖ പക്കലുണ്ട്​ -ബാലചന്ദ്രകുമാർ

text_fields
bookmark_border
Dileep, Balachandrakumar
cancel

കൊ​ച്ചി: ഒ​രാ​ളെ കൊ​ല്ലു​മ്പോ​ൾ തെ​ളി​വി​ല്ലാ​തെ എ​ങ്ങ​നെ ത​ട്ട​ണ​മെ​ന്ന്​ ദി​ലീ​പ് സ​ഹോ​ദ​ര​ൻ അ​നൂ​പി​നോ​ട്​​ പ​റ​യു​ന്ന​തി​ന്‍റെ ശ​ബ്​​ദ​രേ​ഖ ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും അ​ത്​ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നും സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ. ഹൈ​കോ​ട​തി​യി​ൽ ന​ട​ൻ ദി​ലീ​പ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വേ ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളെ ത​ള്ളി​യ ബാ​ല​ച​ന്ദ്ര​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രാ​ളെ ത​ട്ടു​മ്പോ​ൾ എ​ങ്ങ​നെ ത​ട്ട​ണ​മെ​ന്നും കേ​സ് വ​രാ​തി​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​തും റെ​ക്കോ​ഡ് ചെ​യ്ത് സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ളാ​ണ് നേ​ര​ത്തേ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യ​ത്. പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ൾ മാ​ത്രം അ​റി​ഞ്ഞാ​ണ് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ശാ​പ​വാ​ക്കി​ൽ മാ​ത്രം ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത്.

താ​ൻ അ​യ​ച്ചെ​ന്ന് പ​റ​യു​ന്ന ശ​ബ്​​ദ​സം​ഭാ​ഷ​ണം ദി​ലീ​പ് പു​റ​ത്തു​വി​ടു​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. അ​ദ്ദേ​ഹം അ​ത് പു​റ​ത്തു​വി​ട​ണം. അ​പ്പോ​ൾ താ​നും ഈ ​ശ​ബ്​​ദ​​സ​ന്ദേ​ശം പു​റ​ത്തു​വി​ടും. ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ം വ്യാ​ജ​മാ​ണ്. ആ​​രോ​പി​ക്കു​ന്ന​ത​ല്ലാ​തെ ഒ​രു തെ​ളി​വു​ം പു​റ​ത്തു​വി​ടു​ന്നി​ല്ല. ദി​ലീ​പ് ജ​ന​ങ്ങ​ളെ​യും കോ​ട​തി​യെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്.-ബാ​ല​ച​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DileepBalachandrakumar
News Summary - We have the audio recording of how to kill - Balachandrakumar
Next Story