Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡബ്ല്യു.സി.സിക്ക് നീതി കിട്ടണം -എം.സി. ജോസഫൈൻ
text_fieldsbookmark_border
കൊച്ചി: ഡബ്ല്യു.സി.സിക്ക് നീതി കിട്ടണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. അമ്മയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ജോസഫൈൻ കൊച്ചിയിൽ പറഞ്ഞു.
മോഹൻലാൽ അമ്മയുടെ തലപ്പത്ത് വന്നപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് ഡബ്ല്യു.സി.സി വാർത്താസമ്മേളനം നടത്തിയത്. അഭിപ്രായം പറയുന്ന സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം നീതികരിക്കാനാകില്ലെന്നും ജോസഫൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
