Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടിന്റെ ഗേറ്റ് ദേഹത്ത് വീണ് രണ്ടുവയസ്സുകാരൻ മരിച്ചു
text_fieldsbookmark_border
കൽപറ്റ: ഗേറ്റ് ദേഹത്ത് വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. കമ്പളക്കാട് കുളങ്ങോട്ടിൽ ഷാനിബ് -അഫ്നിത ദമ്പതികളുടെ മകൻ മുഹമ്മദ് യാമിലാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

