Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനത്തിൽ കടുവയെ ചത്ത...

വനത്തിൽ കടുവയെ ചത്ത നിലയിൽ ക​ണ്ടെത്തി

text_fields
bookmark_border
വനത്തിൽ കടുവയെ ചത്ത നിലയിൽ ക​ണ്ടെത്തി
cancel

കൽപ്പറ്റ: വയനാട് പുൽപ്പള്ളിക്കടുത്ത വെളുവല്ലിയിൽ വനത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.

ഒരു മാസം മുൻപ് ആദിവാസി യുവാവിനെ കൊന്ന് തിന്ന കടുവയാണെന്നാണ്​ സംശയം. രണ്ടു വനം വകുപ്പ് ജീവനക്കാർക്കും കടുവയുടെ ആക്രമണത്തിൽ ഇവിടെ പരിക്കേറ്റിരുന്നു.

നാലുദിവസം മുമ്പ്​ പുൽപള്ളി പള്ളിച്ചിറയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനംവകുപ്പ്​ കൂട്​ സ്​ഥാപിച്ചിരുന്നു. പ്രദേശത്ത്​ കഴിഞ്ഞ രണ്ടാഴ്​ചക്കിടെ രണ്ടു പശുക്കിടാങ്ങളെയാണ്​ കടുവ കൊലപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerTiger attackWayanad Pulpally
News Summary - Wayanad Tiger Found Dead
Next Story