Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ ആദിവാസി...

വയനാട്ടിൽ ആദിവാസി യുവാവിനെ കടുവ ആക്രമിച്ചു കൊന്നു

text_fields
bookmark_border
wayanad-sivakumar
cancel
camera_alt????????

പു​ൽ​പ​ള്ളി (വയനാട്​): വീ​ടി​നു സ​മീ​പ​ത്തെ വ​ന​ത്തി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ദി​വാ​സി യു​വാ​വി​നെ ക​ടു​വ കൊ​ന്നു​തി​ന്നു. പു​ൽ​പ​ള്ളി ക​ദ​വാ​ക്കു​ന്ന് ബ​സ​വ​ൻ​കൊ​ല്ലി കോ​ള​നി​യി​ലെ മാ​ധ​വ​ദാ​സി​െൻറ മ​ക​ൻ ശി​വ​കു​മാ​റി​നെ​യാ​ണ്​ (23) ക​ടു​വ  ഭ​ക്ഷി​ച്ച​ത്.

ശ​രീ​രാ​വ​ശി​ഷ്​​ട​ങ്ങ​ൾ തി​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് വ​ന​ത്തി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​ത്. രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ വ​ന​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി. ഇ​തി​നി​ടെ മ​ര​ത്തി​ൽ വാ​ക്ക​ത്തി കൊ​ത്തി​യ നി​ല​യി​ലും സ​മീ​പം ചെ​രി​പ്പും പ​ഴ്സും ചോ​ര​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന്​ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മാ​താ​വ്​: ജാ​ന​കി. സ​ഹോ​ദ​രി: മ​ഞ്ജു. ശി​വ​കു​മാ​റി​​െൻറ ആ​ശ്രി​ത​ർ​ക്ക് വ​നം​മ​ന്ത്രി 10 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. പ്ര​ദേ​ശ​ത്ത് കാ​മ​റ ട്രാ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നും കൂ​ട് ​െവ​ച്ച് ക​ടു​വ​യെ പി​ടി​കൂ​ടാ​നും ഉ​ത്ത​ര​വ് ന​ൽ​കി.

ആശ്രിതർക്ക്​ 10 ലക്ഷം
തിരുവനന്തപുരം: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളിക്ക് സമീപം ബസവൻകൊല്ലി കോളനിയിലെ ശിവകുമാറി​​െൻറ (24) ആശ്രിതർക്ക് വനംമന്ത്രി 10 ലക്ഷം രൂപ നഷ്​ടപരിഹാരം പ്രഖ്യാപിച്ചു. അഞ്ചുലക്ഷം രൂപ ഉടൻ നൽകും. പ്രദേശത്ത് കാമറ ട്രാപ്പുകൾ സ്ഥാപിക്കാനും കൂട് ​െവച്ച് കടുവയെ പിടികൂടാനും ഉത്തരവ് നൽകി.

 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathtigerkerala newsWayanad Newsmalayalam news
News Summary - Wayanad Tiger Attack One Death -Kerala news
Next Story