Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ മൂന്നര...

വയനാട്ടിൽ മൂന്നര വയസുകാരിക്ക്​ പീഡനം; അന്തർ സംസ്​ഥാന തൊഴിലാളി അറസ്​റ്റിൽ

text_fields
bookmark_border
വയനാട്ടിൽ മൂന്നര വയസുകാരിക്ക്​ പീഡനം; അന്തർ സംസ്​ഥാന തൊഴിലാളി അറസ്​റ്റിൽ
cancel

മാനന്തവാടി: ബംഗാൾ സ്വദേശികളുടെ മൂന്നര വയസായ പെൺകുഞ്ഞിനെ പീഡിപ്പിച്ച അന്തർ സംസ്​ഥാന തൊഴിലാളി അറസ്​റ്റിൽ. മാനന്തവാടി സർക്കസ്​ കൂടാരത്തിലെ കലാകാരൻ ഝാർഖണ്ഡ്​ ഷാഹ്​ ബാംഗീ കുശ്​മ സ്വദേശി ഇബ്രാഹിം അൻസാരി (26) ആണ്​ പിടിയിലായത്​. 

മാനന്തവാടി പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം. ഇൗ മാസം പകുതി മുതൽ കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ്​ പരാതി. ബലാത്സംഗക്കുറ്റംചുമത്തി പോക്​സോ നിയമ​പ്രകാരം ഇയാൾക്കെതിരെ​ കേസ്​ ​രജിസ്​റ്റർ ചെയ്​തു​. വൈദ്യപരിശോധനക്ക്​ വിധേയമാക്കിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മാനന്തവാടി സി.​െഎ എം.എം. അബ്​ദുൽ കരീമും സംഘവുമാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abuseRape Casekerala newsmalayalam newsmigrant worker
News Summary - Wayanad Rape Case Migrant Worker Arrested -Kerala news
Next Story