Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോത്ര ബാലികയെ...

ഗോത്ര ബാലികയെ പീഡിപ്പിച്ച പ്രതി അറസ്​റ്റിൽ

text_fields
bookmark_border
ഗോത്ര ബാലികയെ പീഡിപ്പിച്ച പ്രതി അറസ്​റ്റിൽ
cancel

അ​മ്പ​ല​വ​യ​ൽ: സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത ഗോ​ത്ര ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യെ അ​മ്പ ​ല​വ​യ​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​​ചെ​യ്തു. കോ​ള​നി​യി​ലെ ഗോ​ത്ര യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​യ മു​നീ​റാ​ണ്​ (38) ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ അ​റ​സ്​​റ്റി​ലാ​യ​ത്. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി പ്ര​കാ​രം ശ​നി​യാ​ഴ്ച വെ​ളു​പ്പി​ന് ഇ​യാ​ളെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.

കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ തെ​ളി​വെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി കോ​ള​നി​യി​ൽ എ​ത്തി​ച്ചു. പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മാ​താ​പി​താ​ക്ക​ൾ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ്​ എ​ട്ടു വ​യ​സ്സു​കാ​രി​യെ പ്ര​തി പീ​ഡി​പ്പി​ച്ച​ത്. പിന്നീട്​ കു​ട്ടി​യെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala news
News Summary - wayanad rape arrest-kerala news
Next Story