Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാൽചുരം പാതയിൽ ബസ്...

പാൽചുരം പാതയിൽ ബസ് കുടുങ്ങി; ഗതാഗത തടസ്സം

text_fields
bookmark_border
പാൽചുരം പാതയിൽ ബസ് കുടുങ്ങി; ഗതാഗത തടസ്സം
cancel

കൊട്ടിയൂർ: കൊട്ടിയൂർ - പാൽചുരം -വയനാട് ചുരം പാതയിൽ ഗതാഗത തടസ്സം. ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് തകരാറിലായതിനെ തുടർന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന് രാവിലെയാണ് സംഭവം.

നിരവധി വാഹനങ്ങൾ പാതയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ബസ്സിന്റെ യന്ത്രത്തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങി. വൈകാതെ ഗതാഗത തടസ്സം നീങ്ങുമെന്നാണ് പ്രതിക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsRoad BlockPalchuram Road
News Summary - Wayanad Palchuram ghat road block
Next Story