വയനാട്ടിൽ നാല് ലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ്; രാഹുലും പ്രദീപും ജയിച്ചു... -Live
text_fieldsവയനാട് ലോക്സഭ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിലെ വേട്ടെണ്ണൽ പുരോഗമിക്കുന്നു. വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറും ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു. തത്സമയവാർത്തകൾ madhyamam.comൽ
പാലക്കാട്:
രാഹുൽ മാങ്കൂട്ടത്തിൽ - 5063 (ലീഡ്)
സി. കൃഷ്ണകുമാർ -
പി. സരിൻ -
ചേലക്കര:
യു.ആർ പ്രദീപ് -10291 (ലീഡ്)
രമ്യ ഹരിദാസ്
കെ ബാലകൃഷ്ണൻ
വയനാട്:
പ്രിയങ്ക ഗാന്ധി 3,51,278 (ലീഡ്)
സത്യൻ മൊകേരി
നവ്യ ഹരിദാസ്
Live Updates
- 23 Nov 2024 9:46 AM IST
ചേലക്കരയിലെ സ്ഥാനാർഥികളുടെ വോട്ട് നില
യു.ആര്. പ്രദീപ് (എൽ.ഡി.എഫ്)- 11792
രമ്യ ഹരിദാസ് (യു.ഡി.എഫ്) - 8011
കെ. ബാലകൃഷ്ണന് (ബി.ജെ.പി) - 4399
എന്‍.കെ സുധീര്‍ (സ്വതന്ത്രന്) - 532
ഹരിദാസന് (സ്വതന്ത്രന്) - 38
കെ.ബി. ലിന്‍ഡേഷ് (സ്വതന്ത്രന്) - 30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


