Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിലെ ദുരന്തപ്രതികരണസേന യൂനിറ്റ് ബി.ജെ.പി സർക്കാർ പൂട്ടി -കെ.പി.സി.സി

text_fields
bookmark_border
mullappally-ramachandran
cancel

കൽപറ്റ: ദുരന്തം ആവർത്തിക്കുന്നത് ആശങ്കാജകമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മഹാദുരന്തത് തെ കുറിച്ച് അന്വേഷിക്കണമെന്ന ഇ. ശ്രീധരന്‍റെ ആവശ്യത്തോട് ബന്ധപ്പെട്ടവർ പ്രതികരിച്ചിട്ടില്ല. ദുരന്തം തടയാനുള്ള നടപടികളാണ് ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്)യുടെ യൂനിറ്റ് വയനാട്ടിൽ കൊണ്ടുവരാൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ താൻ തീരുമാനിച്ചിരുന്നു. യു.പി.എ സർക്കാർ മാറി ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ എൻ.ഡി.ആർ.എഫ് യൂനിറ്റ് അടച്ചു പൂട്ടിയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wayanad NDRF Unit Mullappally Ramachandran -Kerala News
Next Story