Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ വീണ്ടും...

സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം; മരിച്ചത്​ വയനാട്​ സ്വദേശി

text_fields
bookmark_border
സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം; മരിച്ചത്​ വയനാട്​ സ്വദേശി
cancel

കൽപ്പറ്റ: സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം. വയനാട്​ വാളാട്​ കുന്നോത്ത്​ വീട്ടിൽ അബ്​ദുല്ല ഹാജിയാണ്​ മരിച്ചത്​. 70 വയസായിരുന്നു.

ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റു അസുഖങ്ങൾ ഉണ്ടായിരുന്നില്ല. സംസ്​ഥാനത്ത്​ ഇന്നുമാത്രം കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം ആറായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virus​Covid 19Covid deathCovid In Kerala
News Summary - Wayanad Native Dies of Covid 19
Next Story