Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ചുരത്തിൽ ലോറിനിയന്ത്രണം വിട്ടു; കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

text_fields
bookmark_border
വയനാട് ചുരത്തിൽ ലോറിനിയന്ത്രണം വിട്ടു; കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​
cancel

വൈത്തിരി: വയനാട് ചുരത്തിലെ ഒൻപതാം വളവിനു സമീപം നിയന്ത്രണം വിട്ട്​ റോഡിൽ നിന്ന്​ തെന്നിയ ചരക്കു ലോറി കൊക്കയിലേക്ക് വീഴാതെ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​.

രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന്​ തെന്നി നീങ്ങുകയായിരുന്നു.

ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് തള്ളിനിൽക്കുകയാണ്. ബംഗളൂരുവിൽ നിന്ന്​ നിർമ്മാണ സാമഗ്രികളുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ലോറി. താമരശ്ശേരി പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lorry lost control in wayanad; escaped luckily
Next Story