Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2024 6:03 AM GMT Updated On
date_range 6 Aug 2024 6:03 AM GMTവയനാട് ഉള്ളുപൊള്ളിക്കുന്ന വേദനയായി മനസില്‍ കിടക്കുന്നു -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: വയനാട് ഉള്ളുപൊള്ളിക്കുന്ന വേദനയായി മനസില്‍ കിടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് നമ്മുടെ മനസിൽ വല്ലാത്ത വേദനയായി നിലനിൽക്കുകയാണ്. ഉള്ളുപൊള്ളിക്കുന്ന ഒരു വേദന കേരളമാകെ അനുഭവിക്കുന്ന ഘട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന ചരിത്രത്തിൽ ഇത്രയും വലിയ ഒരു ദുരന്തമുണ്ടായിട്ടില്ല. കേരളത്തെ മാത്രമല്ല, രാജ്യത്തെയാകെയും ലോകത്തെമ്പാടുമുള്ള മനുഷ്യരെയും ഇത് വേദനിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story