Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ജീപ്പ് അപകടം: യുവതി മരിച്ചു
text_fieldsbookmark_border
വൈത്തിരി: വയനാട് ചുരത്തിൽ നിയന്ത്രണംവിട്ട ജീപ്പ് സുരക്ഷാ ഭിത്തിയിലിടിച്ച് യുവതി മരിച്ചു. പടിഞ്ഞാറത്തറ മഞ്ഞ ൂറാം സ്വദേശിനി ഹസീനയാണ് (35 ) മരിച്ചത്. ആറു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയാണ് ചുരം വ്യൂപോയിന്റ് കൈവരിയിലിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Next Story
