Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ വിദ്യാര്‍ഥി...

വയനാട്ടിൽ വിദ്യാര്‍ഥി ജലസംഭരണിയില്‍ മരിച്ച നിലയില്‍

text_fields
bookmark_border
drawn-death
cancel

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ പെൺകുട്ടിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവയല്‍ പുത്തൂര്‍ വീട് പത്മനാഭ​​​െൻറ മകള്‍ പ്രജീഷ (14) യാണ്​ മരിച്ചത്. പുലർച്ചെ​ അഞ്ച് മണി മുതല്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിൻെറ പരിസരത്തെ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച ജലസംഭരണിയില്‍ മൃതദേഹം കണ്ടെത്തിയത്.

കുപ്പാടി ഗവ.ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് പ്രജീഷ. അമ്മ:ശ്രീജ. സഹോദരങ്ങള്‍:രഞ്ചിത്ത്, സജിത്ത്,വിജിഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsstudentmalayalam newsmalayalam news onlinekerala online news
News Summary - Wayanad - Girl committed suicide - Kerala news
Next Story