Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ കോൺഗ്രസ്...

വയനാട്ടിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം

text_fields
bookmark_border
വയനാട്ടിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം
cancel

ക​ല്‍പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി​യെ എം.​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ​റ്റ ടെ​ലി​ഫോ​ൺ എ​ക്സ്​​ചേ​ഞ്ച് ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ഓ​ഫി​സ് ക​വാ​ട​ത്തി​ൽ പൊ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് പ്ര​വ​ർ​ത്ത​ക​ർ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പി​ന്നീ​ട് പൊ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത് നീ​ക്കി.

ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ൽ കോ​ഴി​ക്കോ​ട്-​കൊ​ല്ല​ഗ​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച 60 കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ​യ​ർ​പ്പി​ച്ചും കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചും പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും ശ​നി​യാ​ഴ്ച​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress marchWayanad NewsRahul Gandhi
News Summary - Wayanad Congress march rahul gandhi
Next Story