Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിലെ കോൺഗ്രസ്​ നേതാവ്​ കെ.കെ. വിശ്വനാഥൻ രാജി പിൻവലിച്ച്​ പാർട്ടിയിൽ തിരിച്ചെത്തി

text_fields
bookmark_border
kkviswanathan
cancel

കൽപറ്റ: വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. വിശ്വനാഥൻ മാസ്റ്റർ കോൺഗ്രസിൽ തിരിച്ചെത്തി. കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ച ഇദ്ദേഹം രാജി പിൻവലിക്കുകയായിരുന്നു. തന്‍റെ തെറ്റിധാരണകൾ മാറിയതിനെ തുടർന്നാണ്​ പടർട്ടിയിൽ തിരിച്ച് വന്നതെന്ന് വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രചാരണ രംഗത്ത്​ താൻ സജീവമായി ഉണ്ടാകുമെന്ന്​ അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കെ. മുരളീധരനും കെ. സുധാകരനും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ്​ നിലപാട്​ മാറ്റി, പാ​ർട്ടി​യിൽ അടിയുറച്ചു നിൽക്കാൻ വിശ്വനാഥൻ മാസ്റ്റർ തീരുമാനിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wayanad Congress leader K.K. Viswanathan returned to the party
Next Story