Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ചുരം വ്യൂപോയിന്റിൽ നിന്ന് താഴേക്ക് വീണ് യുവാവിന് പരിക്ക്

text_fields
bookmark_border
വയനാട് ചുരം വ്യൂപോയിന്റിൽ നിന്ന് താഴേക്ക് വീണ് യുവാവിന് പരിക്ക്
cancel

താമരശ്ശേരി: വയനാട് ചുരം വ്യൂ പോയിന്റിൽ നിന്ന് താഴേക്ക് വീണ് യുവാവിന് പരിക്ക്. മലപ്പുറം പൊന്മുള സ്വദേശി അയമുവിനാണ് (33) പരിക്കേറ്റത്. കൽപ്പറ്റ അഗ്നിശമന സേനയും വൈത്തിരി ​പൊലീസും സ്ഥലത്തെത്തി സാഹസികമായി യുവാവിനെ രക്ഷപ്പെടുത്തി.

യുവാവിന്റെ കാലിനാണ് പരിക്കേറ്റത്. വൈത്തിരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wayanad churam view point
Next Story