Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവീകരണ പ്രവർത്തനങ്ങളും വാഹന ബാഹുല്യവും; വയനാട്​ ചുരത്തിൽ വൻ ഗതാഗത കുരുക്ക്​

text_fields
bookmark_border
churam-road-block
cancel

വൈത്തിരി: വയനാട്​ ചുരത്തിൽ മൂന്നാം വളവിലും അഞ്ചാം വളവിലും നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തികളും വാഹന ബാഹുല്യവും കാരണം മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക്​ അനുഭവപ്പെട്ടു.

കിലോമീറ്ററുകളോളം നീണ്ട വാഹനങ്ങളുടെ നിരയാണ്​ ചുരത്തിൽ കാണപ്പെട്ടത്​. ഇതിനിടെ ആറാം വളവിന്​ സമീപം ഒരു സ്വകാര്യ ബസും കാറും ട്രാവലറും കൂട്ടിയിടിച്ചത്​ വാഹനക്കുരുക്ക്​ വർധിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wayanad churam road block-kerala news
Next Story