Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ചുരത്തിൽ ജീപ്പ്...

വയനാട് ചുരത്തിൽ ജീപ്പ് മറിഞ്ഞു; എട്ട് പേർക്ക് പരിക്ക്

text_fields
bookmark_border
wayanad-accident
cancel

വൈത്തിരി: വയനാട് ചുരത്തിലെ തകരപ്പാടിക്ക് സമീപത്ത് ജീപ്പ് മറിഞ്ഞ് എട്ട് പേർക്ക് പരിക്കേറ്റു. ആനക്കാംപൊയിൽ കേ ളംകുന്നേൽ വർക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

മീനങ്ങാടിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാനായി പോകുകയായിരുന്നു സംഘം. പരിക്കേറ്റ എട്ടു പേരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJeep accidentWayanad Churam Accident
News Summary - Wayanad Churam Jeep Accident -kerala News
Next Story