വയനാട് -ബന്ദിപ്പൂർ ആകാശപ്പാത; പകുതി തുക സംസ്ഥാനം വഹിക്കും
text_fieldsതിരുവനന്തപുരം: വയനാട്-ബന്ദിപ്പൂർ ആകാശപ്പാതക്ക് 450-500 കോടി ചെലവ് വരുന്നതിൽ പകുതി സർക്കാർ വഹിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
•കെ.എസ്.ടി.പി പദ്ധതികൾക്ക് 510 കോടി
•സ്റ്റേറ്റ് ഹൈവേക്ക് 70 കോടിയും മറ്റ് റോഡുകൾക്ക് 132 കോടി രൂപയും.
•അനുവാദം ലഭ്യമായ മുഴുവൻ റെയിൽേവ മേൽപാലങ്ങളും ഏറ്റെടുക്കും.
•ചെങ്ങന്നൂർ ബൈപാസ്, ആറ്റിങ്ങൽ നഗരറോഡിെൻറ വീതി കൂട്ടൽ, കൊല്ലം ബൈപാസിലെ ചെേങ്കാട്ട റോഡ് ജങ്ഷനിൽ ൈഫ്ല ഒാവർ എന്നിവ ഏറ്റെടുക്കും.
•ജലഗതാഗതമേഖലയിലെ മൂന്ന് ഏജൻസികൾക്കുമായി 131 കോടി.
•പുതിയ ബോട്ടുകൾ വാങ്ങുന്നതിന് 21 കോടി.
•വൈക്കം-തവണക്കടവ് കടത്തിൽ റോ റോ സർവിസ്.
•കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന് രാത്രി താമസ സൗകര്യേത്താടെ ക്രൂയിസ് വെസൽ 40 കോടി രൂപക്ക് വാങ്ങും.
•1200 ടൺ ശേഷിയുള്ള ബാർജ് വാങ്ങും.
•ഹൈകോടതിക്ക് സമീപമുള്ള ജെട്ടിയുടെ നവീകരണത്തിന് 2.7 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
