Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് പുഴയിലേക്ക് മറിഞ്ഞു; മധ്യവയസ്കൻ മരിച്ചു
text_fieldsbookmark_border
കൽപ്പറ്റ: വയനാട്ടിലെ വൈത്തിരിയിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. കാപ്പുവയൽ രാമകൃപയിൽ നാരായണൻ (56) ആണ് മരിച്ചത്. തരിയോട് ഗ്രാമപഞ്ചായത്ത് അംഗം അനിതയുടെ ഭർത്താവും പൊഴുതനയിൽ തേയില എസ്റ്റേറ്റ് ജീവനക്കാരനുമാണ് നാരായണൻ.
രാവിലെ പൊഴുതന പാലത്തിൽവെച്ചായിരുന്നു അപകടം. പരിക്കേറ്റ സഹയാത്രികനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Next Story
