Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാടൻ ചുരത്തിൽ ...

വയനാടൻ ചുരത്തിൽ കുരിശി​െൻറ വഴി നാളെ

text_fields
bookmark_border
Cross
cancel

കോ​ഴി​േ​ക്കാ​ട്​: വ​യ​നാ​ട​ൻ ചു​ര​ത്തി​ൽ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച കു​രി​ശി​​െൻറ വ​ഴി ന​ട​ത്തും. രാ​വി​ലെ 9.30ന ്​ ​അ​ടി​വാ​രം ഗ​ൽ​സ​മ​നി​ൽ ബി​ഷ​പ്​ മാ​ർ ജോ​സ​ഫ്​ കു​ന്ന​ത്ത്​ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന്​ അ​ടി​വാ​ര​ത്തു​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന കു​രി​ശി​​െൻറ വ​ഴി ഉ​ച്ച​ക​ഴി​ഞ്ഞ്​ 1.30ന്​ ​ല​ക്കി​ടി​യി​ലെ മൗ​ണ്ട്​ സീ​നാ​യി​ൽ​ എ​ത്തും.

ഓ​ൾ കേ​ര​ള കോ​ഓ​ഡി​നേ​റ്റ​ർ ജോ​സ്​ അ​ഗ​സ്​​റ്റി​ൻ കീ​പ്പു​റം, ജോ​സ്​ ചി​ല​മ്പി​ൽ, റെ​നി ചെ​റു​തോ​ണി, ത​ങ്ക​ച്ച​ൻ താ​ഴ​ത്ത്​​പ​റ​മ്പി​ൽ, ​േജാ​യ്​​സ്​ എ​റ​ണാ​കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. സി​സ്​​റ്റ​ർ ജീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു​ ഗാ​യ​ക​സം​ഘ​ങ്ങ​ൾ കു​രി​ശി​​െൻറ വ​ഴി​യി​ൽ അ​ണി​നി​ര​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsWayanad Pass
News Summary - Way to Jesus's -Kerala News
Next Story