Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലസ്ഥാനത്ത് ചൊവ്വാഴ്ച ജലവിതരണം മുടങ്ങും

text_fields
bookmark_border
തലസ്ഥാനത്ത്  ചൊവ്വാഴ്ച  ജലവിതരണം മുടങ്ങും
cancel

തിരുവനന്തപുരം : തലസ്ഥനത്ത് ചിലയിടങ്ങളിൽ ചൊവ്വാഴ്ച ജലവിതരണം മുടങ്ങും. ഊറ്റുകുഴി ജംഗ്ഷനു സമീപം പൈപ്പ് ലൈനിലുള്ള ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച നഗരത്തിലെ ചില സ്ഥലങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ജല വിതരണം മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയർവേദ കോളജ്, ഗാന്ധാരി അമ്മൻ കോവിൽ റോഡ്, മേലേ തമ്പാന്നൂർ, പുളിമൂട് എന്നിവിടങ്ങളിലാണ് ജല ലിതരണം മുടങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Water supply will be interrupted in the capital
Next Story