Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ 21 നദികൾ...

കേരളത്തിലെ 21 നദികൾ അതിമലിനം

text_fields
bookmark_border
കേരളത്തിലെ 21 നദികൾ അതിമലിനം
cancel
camera_altrepresentation image
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ 351 ന​ദി​ക​ൾ അ​പ​ക​ട​ക​ര​മാം​വി​ധം മ​ലി​നീ​ക​രി​ക്ക​പ്പെ​ട്ട​താ​യും ഇ​തി​ൽ 21 എ​ണ്ണ ം കേ​ര​ള​ത്തി​ലാ​ണെ​ന്നും കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രി ര​ത്ത​ൻ ലാ​ൽ ക​ട്ടാ​രി​യ ലോ​ക്​​സ​ഭ​യെ അ​റി​യി​ച്ച ു.

ഭാ​ര​ത​പ്പു​ഴ, ക​ട​മ്പ​യാ​ർ, കീ​ച്ചേ​രി, മ​ണി​മ​ല, പ​മ്പ, ഭ​വാ​നി, ചി​ത്ര​പ്പു​ഴ, ക​ല്ലാ​യി, ക​രു​വ​ന്നൂ ​ർ, ക​വ്വാ​യി, ക​ര​മ​ന, കു​റ്റ്യാ​ടി, മൊ​ഗ്രാ​ൽ, പെ​രി​യാ​ർ, പെ​രു​മ്പ, പു​ഴ​ക്ക​ൽ, രാ​മ​പു​രം, തി​രൂ​ർ, ഉ​പ്പ​ള തു​ട​ങ്ങി​യ ന​ദി​ക​ളാ​ണ്​​ സം​സ്​​ഥാ​ന​ത്ത്​ അ​തി​മ​ലി​നീ​ക​ര​ണ വി​ധേ​യ​മാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴു​ക്കി​വി​ടു​ന്ന മ​ലി​ന ജ​ല​വും വ്യാ​വ​സാ​യി​ക മാ​ലി​ന്യ​ങ്ങ​ളും ന​ദി​ക​ളെ വ​ലി​യ തോ​തി​ൽ മ​ലി​ന​മാ​ക്കു​ന്നു.

കാ​ർ​ഷി​ക മാ​ലി​ന്യ​ങ്ങ​ളും ന​ദി​ക​ളെ മ​ലി​നീ​ക​രി​ക്കു​ന്നു. ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന്​ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്​. കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന് കീ​ഴി​ൽ ന​ദീ​ജ​ല​ങ്ങ​ളി​ലെ ബ​യോ​കെ​മി​ക്ക​ൽ ഓ​ക്സി​ജ​ൻ ഡി​മാ​ൻ​ഡ് പ​രി​ശോ​ധി​ച്ചാ​ണ് 351 ന​ദി​ക​ൾ മ​ലി​ന​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water pollution
News Summary - Water pollution
Next Story