Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാ​ട്ട​ര്‍ ബി​ല്‍ ഇ​നി...

വാ​ട്ട​ര്‍ ബി​ല്‍ ഇ​നി മൊ​ബൈ​ല്‍ സ​ന്ദേ​ശ​മാ​യി മാ​ത്രം

text_fields
bookmark_border
വാ​ട്ട​ര്‍ ബി​ല്‍ ഇ​നി മൊ​ബൈ​ല്‍ സ​ന്ദേ​ശ​മാ​യി മാ​ത്രം
cancel

തൊ​ടു​പു​ഴ: കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ല്‍ ക​ട​ലാ​സു​ര​ഹി​ത ബി​ല്ലി​ങ്​ സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന​തി​നാ​ല്‍ ബി​ല്‍ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ എ​സ്.​എം.​എ​സ് മു​ഖേ​ന മാ​ത്ര​മേ ഇ​നി ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ക്കു​ക​യു​ള്ളൂ.

അ​തി​നാ​ല്‍ കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ പൈ​നാ​വ് ഓ​ഫി​സി​നു കീ​ഴി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഓ​ഫി​സി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 04862-232388.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SMSwater Bill
News Summary - water bill only through SMS
Next Story