Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാട്ടർ അതോറിറ്റി പ്ലംബിങ് ലൈസൻസ് പരീക്ഷ: അപേക്ഷ 31 വരെ

text_fields
bookmark_border
വാട്ടർ അതോറിറ്റി പ്ലംബിങ് ലൈസൻസ് പരീക്ഷ: അപേക്ഷ 31 വരെ
cancel

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ പുതുതായി പ്ലമ്പിങ് ലൈസൻസ് നൽകുന്നതിനുള്ള യോഗ്യത നിർണയ പരീക്ഷ സെപ്റ്റംബറിൽ നടക്കും. സിലബസും നിർദേശങ്ങളുമടങ്ങുന്ന അപേക്ഷാഫോം വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റിൽ(www.kwa.kerala.gov.in) ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി ബന്ധപ്പെട്ട രേഖകൾക്കൊപ്പം സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ പതിനാറിൽനിന്നു ജൂലൈ 31 വരെ നീട്ടിയെന്ന് വാട്ടർ അതോറി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Water Authority Plumbing License Examination: Application till 31st
Next Story