Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
cancel

പാവറട്ടി (തൃശൂർ): എളവള്ളിയിൽ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. പറങ്ങനാട് ഭാസ്കരൻ(68) ആണ്​ മരിച്ചത്​. കടന്നൽ കുത്തേറ്റതിനെ തുടർന്ന്​ രണ്ടു പേർ ചികിത്സയിലാണ്​.

ഭാസ്കര​​​​െൻറ ഭാര്യ:പരേതയായ ശാന്ത.​ മക്കൾ: ഷിജു, ജിഷ, ജിത. മരുമക്കൾ: നീതു, ഗംഗാധരൻ, അജി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wasp hit; man dead -kerala news
Next Story