Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്; വി.കെ സനോജ് തുടരും
text_fieldsbookmark_border
Listen to this Article
പത്തനംതിട്ട: വി. വസീഫിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വി.കെ സനോജ് തുടരും. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു വി. വസീഫ്. കോഴിക്കോട് സ്വദേശിയാണ് വസീഫ്. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ജെ.എസ് അരുണ്‍ ബാബുവാണ് പുതിയ ട്രഷറര്‍. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് പുതിയ കമ്മിറ്റിയിൽ ഉള്ളത്. എസ് സതീഷ് , ചിന്താ ജെറോം , കെ യു ജെനീഷ് കുമാർ തുടങ്ങിയവർ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവായി. ആർ രാഹുൽ , അർ ശ്യാമ , ഡോ. ഷിജുഖാൻ , രമേശ് കൃഷ്ണൻ , എം. ഷാജർ , എം വിജിൻ എംഎൽഎ , ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ ഉപഭാരവാഹികളാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

