Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് റെയിൽവേ...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫിസിലും വാണാക്രൈ ആക്രമണം

text_fields
bookmark_border
പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫിസിലും വാണാക്രൈ ആക്രമണം
cancel

പാ​ല​ക്കാ​ട്/ചെങ്ങന്നൂർ: പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളി​ലും ‘വാ​ണാ​ക്രൈ’ ആ​ക്ര​മ​ണം. പാ​ല​ക്കാ​ട്ടെ ഓ​ഫി​സി​ലെ 23 ക​മ്പ്യൂ​ട്ട​റു​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വൈ​റ​സ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പേ​ഴ്സ​ന​ൽ ബ്രാ​ഞ്ചി​ലെ 22 ക​മ്പ്യൂ​ട്ട​റു​ക​ളി​ലും ഫി​നാ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ ഒ​രു ക​മ്പ്യൂ​ട്ട​റി​ലു​മാ​ണി​ത്. ആ​ക്ര​മ​ണം റെ​യി​ൽ സു​ര​ക്ഷ​യെ​യോ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തേ​യോ ഒ​രു രീ​തി​യി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
 വി​ൻ​ഡോ​സ് എ​ക്സ്.​പി, സെ​വ​ൻ എ​ന്നീ ഓ​പ​റേ​റ്റി​ങ്​ സി​സ്​​റ്റ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ്യൂ​ട്ട​റു​ക​ളി​ലാ​ണ് വൈ​റ​സ് ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ള്ള​ത്. മൂ​ന്ന് ദി​വ​സ​ത്തി​ന​കം 300 ഡോ​ള​ർ ബി​റ്റ് കോ​യി​ൻ ഇ​ല​ക്ട്രോ​ണി​ക് മ​ണി​യാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് ഹാ​ക്ക​ർ​മാ​രു​ടെ ആ​വ​ശ്യം.
്ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ഓ​ഫി​സി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ വാ​ണാ​ക്രൈ​യു​ടേ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന വൈ​റ​സു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ക​മ്പ്യൂ​ട്ട​റു​ക​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WannaCry
News Summary - wanna cry attack at palakkad
Next Story