വാളയാർ: ഒരമ്മക്കും ഈ അനുഭവം ഉണ്ടാകരുത് –ദേവൻ
text_fieldsവാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെ സത്യഗ്രഹ പന്തലിൽ നടൻ ദേവൻ സംസാരിക്കുന്നു
വാളയാർ: വാളയാറിലേതു പോലെ അനുഭവം കേരളത്തിൽ ഒരമ്മക്ക് ഉണ്ടാകുമെന്നു കരുതാനാകില്ലെന്ന് നടൻ ദേവൻ. വാളയാറിൽ മാതാപിതാക്കൾ നടത്തുന്ന സത്യഗ്രഹത്തിെൻറ ആറാം ദിവസം അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, ഡോ. ആസാദ്, ബി.ജെ.പി നേതാക്കളായ കൃഷ്ണകുമാർ, സന്ദീപ് വാര്യർ, മഹിള കോൺഗ്രസ് നേതവ് ഷീബ രാമചന്ദ്രൻ, പുണ്യകുമാരി, യൂസഫ് അലനല്ലൂർ, വത്സമ്മ രാമചന്ദ്രൻ, ജനതാദൾ നേതാക്കളായ ജി.പി. ഭട്ട്, പി.എൻ. ഷാജി, പി.ആർ. അരുൺ കുമാർ, കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, വിളയോടി വേണുഗോപാൽ, വി.എം. മാർസൻ, അനിത, ഷിനു, മനോജ്, ബാബുരാജ്, സി.ആർ. ശിവകുമാർ (ഡീവർ സ്മാരകസമിതി) എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

