Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ അമ്മയുടെ...

വാളയാർ അമ്മയുടെ സത്യഗ്രഹം തുടങ്ങി

text_fields
bookmark_border
protest on walayar case
cancel

പാ​ല​ക്കാ​ട്​: വാ​ള​യാ​ർ അ​മ്മ ന​ട​ത്തു​ന്ന സ​മ​ര​ത്തി​െൻറ ര​ണ്ടാം ദി​ന സ​ത്യ​ഗ്ര​ഹം ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വാ​ള​യാ​ർ നീ​തി സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ര​ണ്ടാം ദി​ന​ത്തി​ലെ സ​ത്യ​ഗ്ര​ഹ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം പൊ​ലീ​സ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന്​ ആ​ത്മ​ഹ​ത്യ ചെ​യ്ത പ്ര​വീ​ണി​െൻറ അ​മ്മ റാ​ണി എ​ലി​സ​ബ​ത്ത്, സ​ലി​ന പ്രാ​ക്കാ​നം, വി​ജ​യ​ൻ അ​മ്പ​ല​ക്കാ​ട്, രാ​ജേ​ഷ്, പി.​എ​ച്ച്. ക​ബീ​ർ, സു​ലൈ​മാ​ൻ, നൗ​ഫി​യ ന​സീ​ർ, അ​നി​ത ഷി​നു, മാ​രി​യ​പ്പ​ൻ നീ​ലി​പ്പാ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ൺ​വീ​ന​ർ വി.​എം. മാ​ർ​സ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്​​ച ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം മു​ൻ മ​ന്ത്രി വി.​സി. ക​ബീ​റാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walayarsathyagraha
News Summary - Walayar mother started satyagraha
Next Story