Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാളയാർ ഡാം നാളെ തുറക്കാൻ സാധ്യത
text_fieldsbookmark_border
പാലക്കാട്: വാളയാർ ഡാമിലെ ജലനിരപ്പ് തിങ്കളാഴ്ച (ഒക്ടോബർ 12) വൈകിട്ട് ആറിന് 202.48 മീറ്റർ എത്തി. ഈ സാഹചര്യത്തിൽ ഡാമിൻെറ വൃഷ്ടിപ്രദേശങ്ങളിൽ രാത്രിയും മഴ തുടർന്നാൽ നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ ഡാമിൻെറ ഷട്ടറുകൾ നാളെ (ഒക്ടോബർ 13 ) രാവിലെ 11 ന് തുറക്കേണ്ടിവരുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഡാമിൻെറ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്.
Next Story

