Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ ജില്ലയിൽ...

പാലക്കാട്​ ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി

text_fields
bookmark_border
പാലക്കാട്​ ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി
cancel
പാ​ല​ക്കാ​ട്​: വാ​ള​യാ​റി​ൽ ര​ണ്ട്​ പെ​ൺ​കു​ട്ടി​ക​ൾ ബ​ലാ​ൽ​സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ യു.​ഡി.​എ​ഫ് ജി​ല്ല ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ആരംഭിച്ചു. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ ന​ട​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ എ. ​രാ​മ​സ്വാ​മി അ​റി​യി​ച്ചു. ക​ട​ക​മ്പോ​ള​ങ്ങ​ള​ട​ച്ചും യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി​യും വ്യാ​പാ​രി​ക​ളും ജ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFpalakkadhartalwalayar case
News Summary - walayar case: UDF hartal in palakkad
Next Story