Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാളയാർ: പെൺകുട്ടികളുടെ സഹോദരന് ഭീഷണിയെന്ന് ജസ്റ്റിസ് ഫോറം
text_fieldsbookmark_border
കൊച്ചി: വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ ഇളയ മകനെ രക്ഷിക്കാനെന്ന പേരിൽ പൊലീസും ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ സഹോദരന് സംരക്ഷണം നല്‍കാത്ത സര്‍ക്കാറും പൊലീസും ഇപ്പോള്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമാണ്. സഹോദരനെ ഹോസ്റ്റലിൽ വെച്ച് രണ്ടുതവണ ആക്രമിക്കാന്‍ ശ്രമം നടന്നിരുന്നതായി അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
333926_1596042448.jpg)