Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ പീഡനം: ഹരജി...

വാളയാർ പീഡനം: ഹരജി വെള്ളിയാഴ്ച പരിഗണിക്കും

text_fields
bookmark_border
protest on walayar case
cancel

കൊ​ച്ചി: വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സ് അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് വി​ട​ണ​മെ​ന്ന ഹ​ര​ജി ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണി​ക്കും. ആ​ദ്യ വി​ജ്ഞാ​പ​ന​ത്തി​ലെ തെ​റ്റു​തി​രു​ത്തി പു​തി​യ​ത് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചെ​ങ്കി​ലും പ​ക​ർ​പ്പ്​ ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല. ഇ​ത്​ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി ഹ​ര​ജി മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ള​യ​കു​ട്ടി​യു​ടെ ദു​രൂ​ഹ മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​വും സി.​ബി.​ഐ​ക്ക് വി​ട​ണ​മെ​ന്നും ഹൈ​കോ​ട​തി മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. കേ​സ്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ വി​ജ്ഞാ​പ​ന​ത്തി​ലെ തെ​റ്റു​തി​രു​ത്തി ര​ണ്ടു മ​ര​ണ​വും സി.​ബി.​ഐ​ക്ക് വി​ട്ട​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.

Show Full Article
TAGS:walayar case Petition 
News Summary - Walayar case: Petition to be heard on Friday
Next Story