Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ പീഡന കേസ്:...

വാളയാർ പീഡന കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള സർക്കാർ അപ്പീലിൽ വിധി ഇന്ന്

text_fields
bookmark_border
Walayar torture case: Judgment today on government appeal against acquittal
cancel

കൊച്ചി: വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടത്.

പ്ര​​തി​​ക​​ളെ വെ​​റു​​തെ​​വി​​ട്ട പാ​​ല​​ക്കാ​​ട് പോ​​ക്സോ കോ​​ട​​തി ഉ​​ത്ത​​ര​​വ് ചോ​​ദ്യം െച​​യ്ത് സ​​ർ​​ക്കാ​​റും കു​​ട്ടി​​ക​​ളു​​ടെ മാ​​താ​​വും ന​​ൽ​​കി​​യ ഹ​​ര​​ജി​​ക​​ളി​​ലാ​​ണ്​ ജ​​സ്​​​റ്റി​​സ് എ. ​​ഹ​​രി​​പ്ര​​സാ​​ദ്, ജ​​സ്​​​റ്റി​​സ് എം.​​ആ​​ർ. അ​​നി​​ത എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് വി​​ധി പ​​റ​​യു​​ന്ന​​ത്. അന്വേഷണ സംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും ഭാഗത്തുനിന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകൾ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്.

വാളയാറിൽ 13കാ​​രി​​​യെ 2017 ജ​​നു​​വ​​രി 13നും ​​ഒ​​മ്പ​​തു വ​​യ​​സ്സു​​കാ​രി​യെ മാ​​ർ​​ച്ച് നാ​​ലി​​നും തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും പ്ര​​കൃ​​തി​​വി​​രു​​ദ്ധ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ​താ​​യി ക​​ണ്ടെ​​ത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acquittalWalayar case
News Summary - Walayar case: Judgment today on government appeal against acquittal
Next Story