Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത മുതവല്ലിമാരെ പ്രോസിക്യൂട്ട് ചെയ്യും

text_fields
bookmark_border
വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത മുതവല്ലിമാരെ പ്രോസിക്യൂട്ട് ചെയ്യും
cancel

തിരുവനന്തപുരം: ഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത മുതവല്ലിമാരെ വഖഫ് നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യുമെന്ന് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. വഖഫ് ബോര്‍ഡില്‍ ആകെ 9104 വഖഫ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഖഫ് നിയമപ്രകാരം എല്ലാ വഖഫ് സ്ഥാപനങ്ങളും ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ ആറുമാസം തടവും 10000  പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വഖഫ് ബോര്‍ഡില്‍നിന്ന് മദ്രസക്കും പള്ളിക്കും പ്രത്യേകം ആനുകൂല്യം ഇല്ല. എന്നാല്‍ പള്ളി, മദ്രസ ജീവനക്കാര്‍ക്കുള്ള പ്രതിമാസ ധനസഹായമാണ് വഖഫ് ബോര്‍ഡ് സാമൂഹിക ക്ഷേമ പദ്ധതി മുഖേന നല്‍കുന്നതെന്നും എന്‍.എ  നെല്ലിക്കുന്നിനെ അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wakf board
Next Story