Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഫി, വഫിയ്യ; തീരുമാനം...

വാഫി, വഫിയ്യ; തീരുമാനം സാദിഖലി തങ്ങള്‍ സമസ്ത മുശാവറക്ക് കൈമാറി

text_fields
bookmark_border
വാഫി, വഫിയ്യ; തീരുമാനം സാദിഖലി തങ്ങള്‍ സമസ്ത മുശാവറക്ക് കൈമാറി
cancel

കോഴിക്കോട്: വാഫി, വഫിയ്യ സംവിധാനങ്ങളെയും അതിനു നേതൃത്വം നല്‍കുന്ന സി.ഐ.സിയെയും സംബന്ധിച്ച തീരുമാനങ്ങൾ സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി തങ്ങൾ സമസ്ത മുശാവറക്ക് കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളും സാദിഖലി തങ്ങളും തമ്മിൽ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സി.ഐ.സിയുടെ തീരുമാനങ്ങൾ മുശാവറയെ അറിയിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ വാഫി, വഫിയ്യ സംവിധാനം സമസ്തയുടെ ഉപദേശ നിര്‍ദേശങ്ങള്‍ മാനിച്ചു പ്രവര്‍ത്തിക്കേണ്ടതാണെന്ന് മുശാവറ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WafiSadiq Ali Shihab ThangalWafiyyahSamasta Mushavara
News Summary - Wafi, Wafiyyah; Sadiqali Thangal forwarded the decision to Samasta Mushavara
Next Story