Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടക്കാഞ്ചേരി...

വടക്കാഞ്ചേരി കൂട്ടമാനഭംഗം: പരാതിക്കാരിയുടെ മൊഴിയെടുത്തു

text_fields
bookmark_border
വടക്കാഞ്ചേരി കൂട്ടമാനഭംഗം: പരാതിക്കാരിയുടെ മൊഴിയെടുത്തു
cancel

തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ അ​േന്വഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തു. അന്വേഷണ സംഘത്തിലെ വനിത ​െപാലീസ്​ ഉദ്യോഗസ്​ഥരാണ്​ രഹസ്യകേന്ദ്രത്തിൽ ​െവച്ചാണ്​ മൊഴി രേഖപ്പെടുത്തിയത്​​​. ഇന്നലെ യുവതിയെ വിളിച്ച്​ സമ്മതം ചോദിച്ചതിനു ശേഷം ഹാജരാവാൻ ആവശ്യപ്പെട്ടത്​.
 
പാലക്കാട്​ എ.എസ്​.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തലുള്ള സംഘമാണ്​ കേസന്വഷിക്കുന്നത്​. തൃശൂർ സിറ്റി, റൂറൽ പൊലീസ്​ മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആർ. നിശാന്തിനിയും അന്വേഷണത്തെ സംഘത്തെ സഹായിക്കുന്നുണ്ട്​. ഒല്ലൂർ സി.​െഎ കെ.കെ. സജീവും ആലത്തൂർ സി.​െഎ എലിസബത്തും സംഘത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wadakkanchery rape
News Summary - wadakkanchery rape case
Next Story