Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. രാധകൃഷ്​ണനെതിരായ നടപടി വൈകരുത്​​ – വി.എം സുധീരൻ

text_fields
bookmark_border
കെ. രാധകൃഷ്​ണനെതിരായ നടപടി വൈകരുത്​​ – വി.എം സുധീരൻ
cancel

 

തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടമാനഭംഗ​േകസിൽ ഇരയുടെ പേര്​ വെളിപ്പെടുത്തിയ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്​ണനെതിരായ നടപടി വൈകിക്കരുതെന്ന്​ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ. രാധകൃഷണനെ പിന്തുണച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നടപടി സത്യപ്രതിജ്ഞ ലംഘനമാ​െണന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേസിലെ പ്രതി ജയന്തനെതിരായ പാർട്ടി നടപടി വിശദീകരിക്കു​േമ്പാഴാണ്​ കെ. രാധാകൃഷ്​ണൻ പീഡനക്കേസിലെ ഇരയുടെ പേര്​ വെളിപ്പെടുത്തിയത്​.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wadakkanchery rape case action against cpi(m) district secratary
Next Story