Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈത്തിരിയിൽ ഇരുനില കെട്ടിടം പുഴയിലേക്ക്​ താഴ്​ന്നു

text_fields
bookmark_border
vythiri-building-090819.jpg
cancel

വൈത്തിരി: കനത്തമഴയിൽ ദേശീയപാതയോരത്ത്​ ഇരുനില കെട്ടിടം പുഴയിലേക്ക്​ താഴ്​ന്നു. വൈത്തിരിക്കടുത്ത്​ തളിപ്പുഴയിലുള്ള പുതിയ ഇരുനില കെട്ടിടമാണ്​ പുഴയിലേക്ക്​ താഴ്​ന്നത്​. ആളപായമില്ല.

രണ്ട്​ കടകളാണ്​ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്​. കൊണ്ടോട്ടി സ്വദേശി മുജീബിൻെറ ഉടമസ്ഥതയിലുള്ളതാണ്​ കെട്ടിടം. കഴിഞ്ഞ പ്രളയകാലത്ത്​ കെട്ടിടത്തിന്​ തകരാർ സംഭവിച്ചുവെങ്കിലും താൽക്കാലികമായി ശരിയാക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vythiri rain issue-Kerala news
Next Story