Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈത്തിരി പഞ്ചായത്ത്...

വൈത്തിരി പഞ്ചായത്ത് അറ്റൻഡൻറ്​ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
N-Manoj-death.jpg
cancel

വൈത്തിരി: വൈത്തിരി ഗ്രാമ പഞ്ചായത്ത് ഓഫീസ് അറ്റൻഡൻറ്​ വാഹനാപകടത്തിൽ മരിച്ചു. മീനങ്ങാടി സ്വദേശി കൃഷ്ണാഞ്ജലിയിൽ എൻ. മനോജ് (48) ആണ്​ മരിച്ചത്​. ചൊവ്വാഴ്​ച അർദ്ധരാത്രി കൊളഗപ്പാറയിൽ നിറുത്തിട്ട ലോറിയിൽ മനോജ് സഞ്ചരിച്ച ബൈക്കിടിച്ചാണ് അപകടമുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsVythiriAccident Newsvythiri grama panchayath
News Summary - vythiri grama panchayath attendant died in an accident -kerala news
Next Story