Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിസോർട്ട് ജീവനക്കാരി...

റിസോർട്ട് ജീവനക്കാരി കാറിടിച്ചു മരിച്ചു; അപകടം സഹോദരൻ നോക്കിനിൽക്കെ

text_fields
bookmark_border
റിസോർട്ട് ജീവനക്കാരി കാറിടിച്ചു മരിച്ചു; അപകടം സഹോദരൻ നോക്കിനിൽക്കെ
cancel

വൈത്തിരി: ലക്കിടി ദേശീയപാതയിൽ കാറിടിച്ച് റിസോർട്ട് ജീവനക്കാരിയായ യുവതി മരിച്ചു. ലക്കിടി ഉപവൻ റിസോർട്ടിലെ ഗാ ർഡൻ ജീവനക്കാരിയും തളിപ്പുഴ സ്വദേശിനിയുമായ മാണിക്കോത്ത് കൃഷ്ണൻ നമ്പ്യാരുടെ മകൾ പ്രീതയാണ് (43) മരിച്ചത്.

വ്യാഴാഴ്ച രാവിലെ ജോലിക്കുപോകുന്നതിന്​ സഹോദര​​​െൻറ ജീപ്പിൽ റിസോർട്ടിന് മുമ്പിലിറിങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കാർ ഇടിച്ചത്​. മൂന്നുമാസം മുമ്പാണ് റിസോർട്ടിൽ പ്രീത ജോലിക്കുചേർന്നത്. ഭർത്താവ് മനോജ്​. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: സന്തോഷ്, സുനിത, ധനേഷ്. മൃതദേഹം വൈകീട്ടോടെ തളിപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsVythiri Accident
News Summary - Vythiri Accident Death-Kerala News
Next Story