Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ ബൈക്ക് ബസിലിടിച്ച്​ രണ്ടു വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
vythiri accident
cancel
camera_alt

സെബിൻ, രോഹിത്​

വൈത്തിരി: വൈത്തിരി പഞ്ചായത്ത്​ ഒാഫിസിന്​ സമീപം ദേശീയപാതയിൽ കെ.എസ്​.ആർ.ടി.സി ബസിൽ ബൈക്കിടിച്ച്​ ബൈക്ക്​ യാത്രക്കാരായ രണ്ടു​ വിദ്യാർഥികൾ മരിച്ചു. ലക്കിടി ഒാറിയൻറൽ കോളജ്​ ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ സ്വദേശി രോഹിത്​ (25), കോട്ടയം കുരിയനാട്​ ആനോത്ത്​ വീട്ടിൽ സെബിൻ (21) എന്നിവരാണ്​ മരിച്ചത്​.

ബുധനാഴ്​ച രാത്രി 10നാണ്​ അപകടം. ഇവർ സഞ്ചരിച്ച ബൈക്ക്​ കെ.എസ്​.ആർ.ടി.സി സൂപ്പർ ഫാസ്​റ്റ്​ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വൈത്തിരി താലൂക്ക്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vythiri accident
Next Story