Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജവാ​​െൻറ മൃതദേഹം നാളെ കരിപ്പൂരിലെത്തിക്കും

text_fields
bookmark_border
ജവാ​​െൻറ മൃതദേഹം നാളെ കരിപ്പൂരിലെത്തിക്കും
cancel
കരിപ്പൂര്‍: ജമ്മു-കശ്മീരില്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സി.ആര്‍.പി.എഫ് ജവാന്‍ വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാറി​​​െൻറ മൃതദേഹം ശനിയാഴ്ച രാവിലെ 8.55ന് കരിപ്പൂരിലെത്തും. ഡൽഹിയില്‍നിന്ന് മുംബൈ വഴി എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന മൃതദേഹം ജില്ല ഭരണകൂടത്തി​​​െൻറ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ഏറ്റുവാങ്ങും. പിന്നീട് റോഡ് മാര്‍ഗം വയനാട്ടിലേക്ക് കൊണ്ടുപോകും.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vv vasanthakumar- kerala news
Next Story