Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മുഖ്യമന്ത്രിയുടെ ദുബൈ...

'മുഖ്യമന്ത്രിയുടെ ദുബൈ സന്ദർശനം കേരളത്തിന് ഗുണമാവട്ടെ'; ആശംസയുമായി വി.ടി ബൽറാം

text_fields
bookmark_border
pinarayi vijayan-vt balram
cancel

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുബൈ സന്ദർശനത്തിന് ആശംസ നേർന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം. ദുബൈയിൽ ചെലവഴിക്കുന്ന മൂന്ന് അധിക ദിവസം കേരള സംസ്ഥാനത്തിന് ഗുണപരമായി ഭവിക്കട്ടെ എന്നാശംസിക്കുന്നുവെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

നോർവെ, ബ്രിട്ടൻ സന്ദർശനത്തിന്​ ശേഷം ബുധനാഴ്ചയാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലെത്തുന്നത്​. ഇതോടെ മുഖ്യമന്ത്രി നാട്ടിലെത്തുന്നത്​ വൈകും.

12ന്​ നാട്ടിലെത്തുമെന്നാണ്​ നേരത്തെ അറിയിച്ചിരുന്നത്​. മൂന്ന്​ ദിവസം യു.എ.ഇയിലുണ്ടാകും. സ്വകാര്യ സന്ദർശനമാണെന്നും15ന്​ കേരളത്തിൽ മടങ്ങിയെത്തുമെന്നുമാണ് ലഭിക്കുന്ന വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Visitvt balrampinarayi vijayan
News Summary - vt balram wishes pinarayi vijayan Dubai Visit
Next Story