Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ബി.ജെ.പി  പിരിച്ച്​...

​ബി.ജെ.പി  പിരിച്ച്​ വിട്ട്​ സി.പി.എമ്മിൽ ലയിക്കണമെന്ന്​ വി.ടി ബൽറാം

text_fields
bookmark_border
​ബി.ജെ.പി  പിരിച്ച്​ വിട്ട്​ സി.പി.എമ്മിൽ ലയിക്കണമെന്ന്​ വി.ടി ബൽറാം
cancel

കോഴിക്കോട്​: ഗെയിൽ വിരുദ്ധ സമരം നടത്തിയവരെ തീവ്രവാദികളും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമുള്ളവരുമെന്ന്​ വിശേഷിപ്പിച്ച സി.പി.എം കോഴിക്കോട്​ ജില്ല സെക്രട്ടറിയേറ്റ്​ പത്രക്കുറിപ്പിനെ വിമർശിച്ച് വി.ടി. ബൽറാം എം.എൽ.എ. കേരളത്തിലെ ബി.ജെ.പി ഘടകം എത്രയും വേഗം പിരിച്ചുവിട്ട്​ പാർട്ടി പിണറായിയുടെ സി.പി.എമ്മിൽ ലയിക്കണമെന്ന്​ ബൽറാം ഫേസ്​ബുക്കിൽ കുറിച്ചു. ഇവിടെ രണ്ട്​ പാർട്ടികളും വെവ്വേറെയായി നിൽക്കേണ്ട  ആവശ്യവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഗെയിൽ വിഷയത്തിൽ പിണറായി വിജയൻ സർക്കാർ ഇപ്പോഴെങ്കിലും ചർച്ചക്ക്​ തയാറായത്​ നന്നായി. പത്തൊമ്പാതാം നൂറ്റാണ്ടിലെ പ്രാകൃതബോധമായ കമ്മ്യൂണസത്തി​​​​​െൻറ സമഗ്രാധിപത്യ മനോഭാവത്തിൽ നിന്ന്​ ഇരുപത്തൊന്നാം നുറ്റാണ്ടി​​​​​െൻറ ജനാപത്യ ബോധി​േലക്കുള്ള വൈകിയുള്ള കടന്നുവരവായി ഇൗ നീക്കത്തെ കാണുന്നുവെന്നും ബൽറാം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgail protestV.T balrammalayalam newsGail strike
News Summary - V.T Balram statement on gail issue-Kerala news
Next Story